Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ebola Cases

Palakkad

കോ​യ​മ്പ​ത്തൂ​രി​ൽ എ​ബോ​ള കേ​സു​ക​ളില്ല

കോ​യ​മ്പ​ത്തൂ​ർ: കോ​യ​മ്പ​ത്തൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​നി​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി എ​ത്തി​യ ആ​ർ​ക്കും എ​ബോ​ള രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നു മെ​ഡി​ക്ക​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.​

മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ര​ണ്ടു​മു​റി​ക​ളും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ 10 കി​ട​ക്ക​ക​ളു​ള്ള ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.
കോം​ഗോ, ഉ​ഗാ​ണ്ട ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ഇ​ബോ​ള കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നാ​ൽ കോ​യ​മ്പ​ത്തൂ​രി​ലെ​ത്തു​ന്ന വി​ദേ​ശ യാ​ത്ര​ക്കാ​രെ തു​ട​ർ​ച്ച​യാ​യി പ​രി​ശോ​ധി​ക്കു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

 

Latest News

Corehub Up